Tata Motors: ഹാരിയർ, സഫാരി, നെക്‌സോൺ എസ്‌യുവികളുടെ റെഡ് ഡാർക്ക് എഡിഷനുകൾ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്- ചിത്രങ്ങൾ കാണാം

2023 ഓട്ടോ എക്‌സ്‌പോയിലെ ജനകീയതയെ തുടർന്ന് ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ എസ്‌യുവികളുടെ പുതിയ റെഡ് ഡാർക്ക് ശ്രേണി പുറത്തിറക്കി. നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയുടെ കൂടുതൽ ഉയർന്ന പതിപ്പുകളുമായാണ് പുതിയ സീരീസ് എത്തിയിരിക്കുന്നത്.

  • Feb 24, 2023, 11:33 AM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola