Tamannaah Bhatia: ഹോട്ട് റെഡിൽ ഗ്ലാമറാസായി തമന്ന; വൈറൽ ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് തമന്ന. ബോളിവുഡ് ചിത്രത്തിലൂടെയാണ് തമന്നയുടെ അരങ്ങേറ്റം.

Tamannaah Bhatia: സൂപ്പർ സ്റ്റാറുകൾക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന.

1 /7

പുതിയ ഫാഷൻ ട്രെൻഡുകൾ കൃത്യമായി പിന്തുടരുന്ന തമന്ന സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. .

2 /7

ജയ്‌ലറാണ് തമന്നയുടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രം. ഇപ്പോഴിതാ ജയ്‌ലറിന്റെ ഓഡിയോ ലോഞ്ച് പരിപാടിയ്ക്കിടെയുള്ള തമന്നയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. 

3 /7

ചുവന്ന നിറത്തിലെ ഔട്ട്ഫിറ്റിൽ അതീവ ഗ്ലാമറസ് ലുക്കിലായിരുന്നു താരം. ഫാൽഗുനി ഷെയിൻ പീകോക്കിന്റെ ഔട്ട്ഫിറ്റാണ് തമന്ന ധരിച്ചിരുന്നത്. 

4 /7

വ്യക്തി ജീവിതത്തെക്കുറിച്ച് വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയാണ് തമന്ന. എന്നാൽ അടുത്തിടെ വിജയ് വർമയുമായി താൻ പ്രണയത്തിലാണെന്ന് നടി തുറന്ന് പറഞ്ഞിരുന്നു.

5 /7

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിക്കാൻ തമന്നയ്ക്ക് സാധിച്ചിട്ടുണ്ട്. 

6 /7

ഹാപ്പി ഡേയ്സ്, പയ്യ, അയാൻ, സുറ, സിരുത്തൈ, 100% ലവ്, ബദരിനാഥ്, വീരം, നൻപേണ്ട, തോഴാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ തമന്ന തിളങ്ങി. 

7 /7

2015ൽ പുറത്തിറങ്ങിയ ചാന്ദ് സ റോഷൻ ചേഹ്ര എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന വെള്ളിത്തിരയിൽ എത്തുന്നത്. അതേ വർഷം തെലുങ്കിൽ ശ്രീ എന്ന ചിത്രത്തിലൂടെയും എത്തി. 

You May Like

Sponsored by Taboola