Swasika Vijay: ഇതാരാ കാവിലെ ഭ​ഗവതിയോ...? സ്വാസികയുടെ ട്രെഡീഷണൽ ലുക്ക് എങ്ങനെയുണ്ട്

തന്റെ ഇൻസ്റ്റ​ഗ്രാമിലാണ് സ്വാസിക സാരിയണിഞ്ഞിട്ടുള്ള തന്റെ പുത്ൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. 

 

Experiencing the ethereal charm of traditional saree എന്നാണ് സ്വാസിക ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. 

1 /5

ചിത്രങ്ങൾ പങ്കുവെച്ചതോടെ നിരവധി ആരാധരാണ് സ്വാസികയുടെ ചിത്രങ്ങൾക്ക് ലൈക്കും കമ്മന്റുകളുമായി എത്തുന്നത്.   

2 /5

ഇതാരാ കാവിലെ ഭ​ഗവതിയോ...? ചേച്ചി നല്ല ഭം​ഗി ഉണ്ട്, സാരി നന്നായി ഇണങ്ങുന്നുണ്ട് എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.  

3 /5

ചുവന്ന സാരിയണിഞ്ഞ് ക്ഷേത്ര കോവിലിന് മുന്നിൽ ഇരിക്കുന്ന തരത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.   

4 /5

ടെലിവിഷൻ പരമ്പരകളിലൂടെയാണ് സ്വാസിക മലയാളികൾക്ക് സുപരിചിതയാകുന്നത്.   

5 /5

തുടർന്ന് സിനിമയിലെത്തിയ സ്വാസിക ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. 

You May Like

Sponsored by Taboola