Bhagya Suresh Wedding : ഗോൾഡൻ ടച്ചിൽ ഓറഞ്ച് സാരി, ഒരു ചോക്കർ മാല, ജിമിക്കി കമ്മൽ, രണ്ട് വള; ഇത്രയ്ക്ക് സിമ്പിളാണോ താരപുത്രി?

Bhagya Suresh Wedding Photos : ഗുരുവായൂരിൽ വെച്ചായിരുന്നു ഭാഗ്യ സുരേഷിന്റെയും ശ്രെയസ് മോഹന്റെയും വിവാഹം നടന്നത്.

 

1 /6

ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായ സംഭവമായിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. Photo Credit: Suresh Gopi

2 /6

ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മലയാള സിനിമ സൂപ്പർ താരങ്ങൾ ഉൾപ്പെടെ വലിയ താരനിബിഢമായിട്ടാണ് ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്. Photo Credit: Suresh Gopi  

3 /6

ആലപ്പുഴ മാവേലിക്കര സ്വദേശിയും തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഉടമയുമായ ശ്രയസ് മോഹനാണ് ഭാഗ്യ സുരേഷിന്റെ വരൻ. Photo Credit: Suresh Gopi

4 /6

ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹ ചടങ്ങിലെ ഏതാനും ചിത്രങ്ങൾ സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചു. Photo Credit: Suresh Gopi  

5 /6

എല്ലാവരെയും അതിശയിപ്പിച്ചത് ഭാഗ്യയുടെ വിവാഹം വസ്ത്രത്തിലെ അമിത അഢംബരമില്ലായ്മയാണ്. Photo Credit: Suresh Gopi

6 /6

ഗോൾഡൻ ഫിനിഷിലുള്ള ഓറഞ്ച് പുടവ, ഒരു ചോക്കർ നെക്കലെസ്, ജമിക്കി കമ്മൽ, രണ്ട് വള ഇങ്ങനെ വളരെ സിമ്പിളായിട്ടാണ് ഭാഗ്യ തന്റെ വിവാഹത്തിനെത്തിയത് Photo Credit: Suresh Gopi

You May Like

Sponsored by Taboola