Suresh Gopi Daughter Engagement: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ, വരൻ ഇതാണ്

1 /7

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാവുകയാണ് Photo Credit: Respective Owners

2 /7

ശ്രേയസ് മോഹനാണ് വരൻ Photo Credit: Respective Owners

3 /7

ഇവരുടെ വിവാഹ നിശ്ചയ ചടങ്ങുകൾ സുരേഷ് ഗോപിയുടെ തിരുവന്തപുരത്തെ വീട്ടിൽ നടന്നു Photo Credit: Respective Owners

4 /7

മാവേലിക്കര സ്വദേശികളാണ് മോഹൻറെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ് Photo Credit: Respective Owners

5 /7

ജനുവരി 17ന് ഗുരുവായരിലാണ് കല്യാണം റിസപ്ഷൻ ജനുവരി 20-ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് (തിരുവനനന്തപുരം)  Photo Credit: Respective Owners

6 /7

ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിൽ നിന്നുമാണ് ബിരുദ പഠനം പൂർത്തിയാക്കിയത് Photo Credit: Respective Owners

7 /7

സാമൂഹിക മാധ്യമങ്ങളിലും ഭാഗ്യ സജീവമാണ് Photo Credit: Respective Owners

You May Like

Sponsored by Taboola