Surabhi Lakshmi: വീണ്ടും മേക്കോവറിൽ ഞെട്ടിച്ച് സുരഭി ലക്ഷ്മി; പുത്തൻ ചിത്രങ്ങൾ കാണാം

നാടകത്തിൽ നിന്ന് സിനിമയിലെത്തുകയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത നടിയാണ് സുരഭി ലക്ഷ്മി. മിനി സ്ക്രീനിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്ന നിരവധി വേഷങ്ങൾ സുരഭി അവതരിപ്പിച്ചിട്ടുണ്ട്. 

Surabhi Lakshmi latest photos: ഏറ്റവും മികച്ച നടിയ്ക്കുള്ള 64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം സുരഭി സ്വന്തമാക്കിയിരുന്നു. ഇതിനോടകം തന്നെ ഇരുപതിലധികം മലയാള സിനിമകളിൽ ശ്രുതി വേഷമിട്ടു കഴിഞ്ഞു. 

1 /5

സിനിമ, നാടക, ടിവി പരമ്പരകൾക്ക് പുറമെ നിരവധി പരസ്യ ചിത്രങ്ങളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. 

2 /5

നാടകത്തിൽ സജീവമായിരുന്ന കാലം മുതൽ നിലവിലെ സിനിമാ ജീവിതം വരെ ഒട്ടേറെ അവാര്‍ഡുകള്‍ സുരഭിയെ തേടി എത്തിയിട്ടുണ്ട്.

3 /5

യക്ഷികഥകളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നടകത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടിക്കുള്ള കേരള സാഹിത്യ നാടക അക്കാദമി പുരസ്‌കാരം സുരഭി നേടിയിരുന്നു.

4 /5

അബുദാബി തിയേറ്റര്‍ ഫെസ്റ്റിവലിലും മികച്ച നടിക്കുള്ള നാടക പുരസ്‌കാരം താരത്തിന് ലഭിച്ചിട്ടുണ്ട്. 

5 /5

ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍ എന്നിവയാണ് സുരഭിയുടെ ചില പ്രധാന ചിത്രങ്ങള്‍. 

You May Like

Sponsored by Taboola