മാലിദ്വീപിൽ Macaw നൊപ്പം അടിച്ച് പൊളിച്ച് Sunny Leone; ചിത്രങ്ങൾ കാണാം

1 /4

മാലിദ്വീപിൽ അവധിക്കാലം അടിച്ച് പൊളിക്കുകയാണ് പ്രിയതാരം സണ്ണി ലിയോൺ. കൂടെ ഭർത്താവ് ഡാനിയൽ വെബറും മക്കളായ നിഷ കൗർ വെബർ, ആഷർ സിംഗ് വെബർ, നോഹ സിംഗ് വെബർ എന്നിവരും ഉണ്ട്. ഇതിനോടൊപ്പം തന്നെ സണ്ണി ലിയോണിന് കൂട്ടായി ഒരു Macaw നെയും കിട്ടീയിട്ടുണ്ട്. Macaw തന്റെ കൂളിംഗ് ഗ്ലാസ് തട്ടിപറിക്കാൻ ശ്രമിച്ച കഹ്‌ദ്‌യൻ താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.

2 /4

3 /4

4 /4

You May Like

Sponsored by Taboola