Sunny Leone: ദീപാവലി വൈബ്സ്; പുത്തൻ ചിത്രങ്ങളുമായി സണ്ണി ലിയോണി

ബോളിവുഡിലെ മിന്നും താരങ്ങളിലൊരാണ് സണ്ണി ലിയോണി. കരഞ്ജിത്ത് കൗര്‍ വോഹ്യ എന്നാണ് സണ്ണിയുടെ യഥാ‍‍ർത്ഥ പേര്

 

Sunny Leone latest photos: സിനിമയിലെത്തിയപ്പോഴാണ് സണ്ണി ലിയോണി എന്ന പേര് സ്വീകരിച്ചത്. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി ലിയോണി


 

1 /7

നീലച്ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോണി സിനിമയിലെത്തുന്നത്.  

2 /7

ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും സണ്ണിയ്ക്ക് ആരാധകർ ഏറെയാണ്.   

3 /7

ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണി ബോളിവുഡില്‍ അരങ്ങേറ്റം നടത്തി.  

4 /7

മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഐറ്റം സോംഗിലും സണ്ണി പ്രത്യക്ഷപ്പെട്ടിരുന്നു.  

5 /7

സാമൂഹികപ്രവര്‍ത്തന രംഗത്തും സജീവമാണ് സണ്ണി ലിയോണി.  

6 /7

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സണ്ണി ലിയോണി.   

7 /7

സണ്ണി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

You May Like

Sponsored by Taboola