Star Magic Anumol|ഷോയിലെ വിവാദങ്ങളൊക്കെ മറന്നേക്കും ആ ചിരിയിൽ, അനുമോൾ തന്നെ പറയും

സ്റ്റാർ മാജിക്കിലെ ഏറ്റവുമധികം ആരാധകരുള്ള താരമാണ് അനുമോൾ

Credit:  Anumol/ Instagram

സ്റ്റാർ മാജിക്കും സന്തോഷ് പണ്ഡിറ്റിൻറെയും വിവാദങ്ങൾ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ  ആയത് കൊണ്ട് തന്നെ അതിലെ പ്രശ്നങ്ങളുടെ വിവാദങ്ങളും നീണ്ടു പോവുകയാണ്. ഇതിനിടയിൽ ഷോയിലെ ആരാധകരുടെ പ്രിയപ്പെട്ട താരം അനുമോളുടെ ഒരു കിടിലൻ ഫോട്ടോ ഷൂട്ട് എത്തിയിട്ടുണ്ട്. നല്ല ഇളം പച്ച സാരിയിൽ കിടിലൻ ലുക്കലാണ് താരം എത്തിയത്.

1 /6

Credit:  Anumol/ Instagram

2 /6

Credit:  Anumol/ Instagram

3 /6

Credit:  Anumol/ Instagram

4 /6

Credit:  Anumol/ Instagram

5 /6

Credit:  Anumol/ Instagram

6 /6

Credit:  Anumol/ Instagram

You May Like

Sponsored by Taboola