Budh Gochar 2024: ഈ രാശിക്കാർക്ക് നവംബറിൽ രാജയോ​ഗം; സമ്പത്തിനാൽ മൂടും, ഇവർക്കിനി ഭാ​ഗ്യകാലം

ബുധ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും. മൂന്ന് രാശിക്കാർക്ക് ഇത് വലിയ നേട്ടങ്ങളും സൌഭാഗ്യങ്ങളും നൽകും.

  • Nov 05, 2024, 17:15 PM IST
1 /5

ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിൽ രാശിമാറ്റം നടത്തുന്നു. ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു. ചില രാശിക്കാർക്ക് ഭാഗ്യവും ചില രാശിക്കാർക്ക് മോശം കാര്യങ്ങളും സംഭവിക്കുന്നു. ബുധൻ രാഹുവിൽ പ്രവേശിക്കുന്നത് ഏതെല്ലാം രാശിക്കാർക്ക് ഭാഗ്യം നൽകുമെന്ന് അറിയാം.

2 /5

ബുധൻ ജീവിതത്തിൻറെ വിവിധ മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ്. അതിനാൽ ബുധ സംക്രമണം നിരവധി നേട്ടങ്ങൾ നൽകുന്നു.

3 /5

കന്നി (Virgo): കന്നി രാശിക്കാർക്ക് കരിയറിൽ ഉയർച്ചയുണ്ടാകും. ശമ്പള വർധനവുണ്ടാകും. വ്യക്തിജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.ആരോഗ്യം മികച്ചതാകും.

4 /5

മിഥുനം (Gemini): ബുധൻ അധിപനായുള്ള മിഥുന രാശിക്കാർക്കും ഇത് നേട്ടങ്ങളുടെ കാലമാണ്. തൊഴിലിൽ വലിയ വളർച്ചയുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ദാമ്പത്യ ബന്ധം ഊഷ്മളമാകും. വ്യക്തിബന്ധങ്ങൾ മികച്ചതാകും.

5 /5

തുലാം (Libra): തുലാം രാശിക്കാർക്ക് സമൂഹത്തിൽ പ്രശസ്തിയും ബഹുമാനവും വർധിക്കും. ബിസിനസിൽ നേട്ടം ഉണ്ടാകും. സമ്പത്ത് വർധിക്കും. ഓഹരിവിപണിയിൽ നിക്ഷേപം നടത്തിയിരിക്കുന്നവർക്ക് വലിയ ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola