Sonakshi Sinha: സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി സൊനാക്ഷി സിൻഹ: ചിത്രങ്ങൾ കാണാം

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടിയാണ് സോനാക്ഷി സിന്‍ഹ. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ ചിത്രങ്ങളുടെ ഭാഗമാകാൻ സൊനാക്ഷിക്ക് സാധിച്ചു.

Sonakshi Sinha Latest Photos: ഹിന്ദി ചലച്ചിത്രനടൻ ശത്രുഘ്നൻ സിൻഹയുടേയും, പൂനം സിൻഹയുടേയും മകളാണ്‌. ബോളിവുഡിൽ ദബാങ് ഗേൾ എന്നാണ് താരം അറിയപ്പെടുന്നത്.

1 /6

2010 ൽ പുറത്തിറങ്ങിയ ദബാങ് എന്ന സൽമാൻ ഖാൻ ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.

2 /6

ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

3 /6

സൽമാൻ ഖാൻ അടക്കമുള്ള സൂപ്പർ ബോളിവുഡ് താരങ്ങൾ സൊനാക്ഷിയുടെ നായകരായി എത്തി.  

4 /6

സോഷ്യൽ മീഡിയയിൽ സജീവമായ താരം, പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടന്നാണ് വൈറലാകുന്നത്.  

5 /6

സൊനാക്ഷിയുടെ ഫാഷൻ സെൻസും വ്യത്യസ്ത ഔട്ഫിറ്റുകളും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.  

6 /6

വ്യത്യസ്ത ലുക്കുകളിലൂടെ ആരാധകരെ ഞെട്ടിക്കാൻ മിടുക്കിയാണ് സൊനാക്ഷി.

You May Like

Sponsored by Taboola