Sobhita Dhulipala: ചിക്കൻകാരി സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ ശോഭിത ധൂലിപാല- ചിത്രങ്ങൾ

ഓംബ്രെ ഷേഡുള്ള ചിക്കൻകാരി സാരിയും ബോൾഡ് മാച്ചിംഗ് ബ്ലൗസും ധരിച്ച് സുന്ദരിയായിരിക്കുന്ന ചിത്രങ്ങളാണ് ശോഭിത ധൂലിപാല ട്വിറ്റർ പേജിൽ പങ്കുവച്ചിരിക്കുന്നത്.

  • Aug 01, 2023, 16:00 PM IST

Picture Courtesy: Instagram / Sobhita Dhulipala

1 /7

തന്റെ സ്റ്റൈലിഷ് സാരി ഫോട്ടോഷൂട്ടിൽ സുന്ദരിയായി ശോഭിത ധൂലിപാല.

2 /7

ഓംബ്രെ ഷെയ്ഡുള്ള ചിക്കങ്കരി സാരിയും അതിനോട് യോജിക്കുന്ന ബോൾഡ് ബ്ലൗസും ധരിച്ച് സെക്‌സിയായാണ് താരം ചിത്രങ്ങളിലുള്ളത്.

3 /7

ശോഭിത ധൂലിപാല ഈ ഫോട്ടോഷൂട്ടിൽ വളരെ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു.  

4 /7

ശോഭിത ധൂലിപാല എത്‌നിക് വസ്ത്രത്തിൽ നാടൻ പെൺകുട്ടിയായി കാണപ്പെടുന്നു.

5 /7

ശോഭിത ധൂലിപാല സാരിയിൽ വളരെ സെക്സി അപ്പീൽ കൊണ്ടുവന്നിട്ടുണ്ട്.

6 /7

താരം ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലാണ് പങ്കുവച്ചത്.

7 /7

ശോഭിത ധൂലിപാല സാരിയിൽ വളരെ മനോഹരിയായാണ് കാണപ്പെടുന്നത്.

You May Like

Sponsored by Taboola