Mobile Phone: തലയ്ക്ക് സമീപം മൊബൈല്‍ വെയ്ക്കല്ലേ...; മാരക രോഗങ്ങള്‍ ഉറപ്പ്..!

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ഉറങ്ങിപ്പോകുന്നവരും കുറവല്ല.

 

Side effects of Mobile Phone: കിടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ തലയുടെ സമീപത്തോ തലയണയുടെ അടിയിലോ സൂക്ഷിക്കുന്നവര്‍ നിരവധിയാണ്. ഇത് പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

1 /6

900MHz ഫ്രീക്വന്‍സിയിലാണ് മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ തലയുടെ സമീപത്ത് വെച്ചാല്‍ ഇതിലെ റേഡിയോ തരംഗങ്ങള്‍ തലച്ചോറിനെ വരെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.  

2 /6

തലയുടെ സമീപത്ത് ഫോണ്‍ വെച്ചാല്‍ അത് ഉറക്കമില്ലായ്മയ്ക്ക് (ഇന്‍സോമാനിയ) കാരണമാകും.   

3 /6

ഈ ശീലം മാറ്റിയില്ലെങ്കില്‍ അത് പിന്നീട് അര്‍ബുദത്തിന് പോലും കാരണമായേക്കാം.   

4 /6

ഉറങ്ങുമ്പോള്‍ തലയുടെ സമീപം ഫോണ്‍ സൂക്ഷിച്ചാല്‍ അത് വിഷാദം, സമ്മര്‍ദ്ദം എന്നിവയ്ക്കും മറ്റ് മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.   

5 /6

ബ്രെയിന്‍ ട്യൂമര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.   

6 /6

തലയ്ക്ക് സമീപം റേഡിയോ തരംഗങ്ങളുടെ സാന്നിധ്യം എത്തുന്നതോടെ അത് തലച്ചോറിന് ക്ഷീണമുണ്ടാക്കുകയും നിങ്ങളുടെ ജോലിയെ പോലും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

You May Like

Sponsored by Taboola