Palak Tiwari: ഷോട്ട് ഡ്രസ്സിൽ സുന്ദരിയായി പലക് തിവാരി, ചിത്രങ്ങൾ വൈറലാകുന്നു

ഒരു ഭാഗത്ത് അമ്മ ശ്വേത തിവാരി മറുഭാഗത്ത് മകൾ പലക് തിവാരി.  രണ്ടുപേരും ആരാണ് കൂടുതൽ സുന്ദരി കൂടുതൽ ഫിറ്റ് എന്ന മത്സരത്തിലാണോയെന്ന് തോന്നും നമുക്ക്.  അത്രയ്ക്കും മത്സരിച്ചാണ് ഇരുവരും ഫോട്ടോകൾ ഷെയർ ചെയ്യുന്നത്.  ഇരുവരുടേയും ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ടാണ് വൈറലാകുന്നത്. 

ഇപ്പോഴിതാ പലക് പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

1 /6

ശ്വേത തിവാരിയുടെ മകളായ പലക് തിവാരിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ ചിത്രങ്ങളിൽ പലക് വളരെ മനോഹരമായി കാണപ്പെടുന്നു.പലക് തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടത്.

2 /6

ശ്വേത ഇപ്പോൾ കേപ്ടൌണിലേ റിയാലിറ്റി ടിവി ഷോയായ 'ഖത്രോൺ കെ ഖിലാഡി'യുടെ (Khatron ke Khiladi) ഷൂട്ടിംഗിലാണ്.  മകൾ പലക് തിവാരി തന്റെ ബോൾഡ് ചിത്രങ്ങൾ കൊണ്ട് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്.    

3 /6

പിങ്ക് കളർ ഷോർട്ട് ഡ്രസ്സിലാണ് പലക് തന്റെ ചിത്രങ്ങൾ പങ്കിട്ടത്. ഫോട്ടോകളിൽ തുറന്ന മുടിയും ചെറിയ മേക്കപ്പുമായി വളരെ സുന്ദരിയായി കാണപ്പെട്ടു.  

4 /6

പലക്കിന്റെ ചിത്രങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ നിരവധി ലൈക്കുകളാണ് ലഭിച്ചത്. 

5 /6

പല സെലിബ്രിറ്റികളും പലക്കിന്റെ ചിത്രങ്ങളിൽ കമന്റിടുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പലക്ക് വളരെ സജീവമാണ് അതുകൊണ്ടുതന്നെ നിരവധി ആരാധകർ ഉണ്ട്.   

6 /6

ഇൻസ്റ്റാഗ്രാമിൽ മാത്രം 5 ലക്ഷത്തോളം പേർ പാലക് തിവാരിയെ പിന്തുടരുന്നുണ്ട്. തന്റെ മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ആരാധകർക്ക് ട്രീറ്റുകൾ നൽകുന്നത് അവർ തുടരുന്നു.

You May Like

Sponsored by Taboola