Shweta Tiwari: മാദക സൗന്ദര്യത്തിന്‍റെ തീപ്പൊരി, മഞ്ഞ സാരിയില്‍ ശ്വേത തിവാരി

ഹിന്ദി സീരിയല്‍ ലോകത്തെ ഏറ്റവും പ്രശസ്തയായ താരമാണ് ശ്വേത തിവാരി. താരത്തിന്‍റെ  അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി എന്ന് പറഞ്ഞാല്‍ തെറ്റില്ല. 

ഹിന്ദി സീരിയല്‍ ലോകത്തെ ഏറ്റവും പ്രശസ്തയായ താരമാണ് ശ്വേത തിവാരി. താരത്തിന്‍റെ  അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി എന്ന് പറഞ്ഞാല്‍ തെറ്റില്ല. 

1 /5

42 കാരിയായ ശ്വേത തിവാരി മഞ്ഞ സാരി ധരിച്ച് കിടിലന്‍ ഫോട്ടോകളാണ് ആരാധകര്‍ക്കായി പങ്കുവച്ചത്.  

2 /5

 സ്ലീവ്‌ലെസ് ബ്ലൗസും മഞ്ഞ നിറത്തിലുള്ള കോട്ടൺ സാരിയും ധരിച്ച ശ്വേത ക്യാമറയ്ക്ക് മുന്നിൽ തന്‍റെ സൗന്ദര്യം പ്രകടിപ്പിക്കുന്നതിൽ ഒട്ടും അമാന്തിച്ചില്ല.

3 /5

ശ്വേത തിവാരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുകയാണ്.  

4 /5

മഞ്ഞ സരിയണിഞ്ഞ് കുളത്തില്‍ നില്‍ക്കുന്ന  ശ്വേത തിവാരി തന്‍റെ സൗന്ദര്യത്തിന്‍റെ മാന്ത്രികത കാണിക്കുകയാണ് ഈ ചിത്രങ്ങളില്‍... 

5 /5

ശ്വേത തിവാരി ഈ ചിത്രങ്ങൾ പങ്കുവച്ചതോടെ ആരാധകർ അവരുടെ ലുക്കിൽ സ്‌നേഹം ചൊരിയാൻ തുടങ്ങി. ചിലർ നടിയുടെ ലുക്കിനെ പ്രശംസിക്കുകയും ചിലർ നിങ്ങളുടെ കൈയ്യിൽ ഏത് റിവേഴ്സ് ബട്ടണാണ് ഉള്ളതെന്നുമാണ് ചോദിയ്ക്കുന്നത്...!! ഭോജ്പുരി, ഹിന്ദി സീരിയല്‍ നടിയും 'ബിഗ് ബോസ്' വിജയിയുമായ  ശ്വേത തിവാരി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്

You May Like

Sponsored by Taboola