Shweta Tiwari: 42-ാം വയസ്സിലും ഹോട്ട് ലുക്കില്‍ തിളങ്ങി ശ്വേത തിവാരി, ചിത്രങ്ങള്‍ വൈറല്‍

ഹിന്ദി സീരിയല്‍ ലോകത്തെ ഏറ്റവും പ്രശസ്തയായ താരമാണ് ശ്വേത തിവാരി. താരത്തിന്‍റെ  അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറയില്ല, അവര്‍ ഒരു കൗമാരക്കാരി നടിയുടെ അമ്മയാണ് എന്ന്.....!! 

ഹിന്ദി സീരിയല്‍ ലോകത്തെ ഏറ്റവും പ്രശസ്തയായ താരമാണ് ശ്വേത തിവാരി. താരത്തിന്‍റെ  അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറയില്ല, അവര്‍ ഒരു കൗമാരക്കാരി നടിയുടെ അമ്മയാണ് എന്ന്.....!! 

 

1 /5

ഭോജ്പുരി, ഹിന്ദി സീരിയല്‍ നടിയും 'ബിഗ് ബോസ്' വിജയിയുമായ  ശ്വേത തിവാരി സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തുടരുന്നു

2 /5

സിനിമ സീരിയല്‍ വ്യവസായത്തിൽ ഒരു അംഗീകാരവും ആവശ്യമില്ലാത്ത ഒരു പേരാണ് ശ്വേത തിവാരി.  മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുടുംബ  സദസിന് പ്രിയങ്കരിയായിമാറിയ താരമാണ്  ശ്വേത തിവാരി.   

3 /5

പ്രൊഫഷണൽ ജീവിതത്തേക്കാൾ വ്യക്തി ജീവിതത്തിന്‍റെ  തലക്കെട്ടുകളിൽ കൂടുതല്‍ ഇടം നേടിയ ശ്വേത തിവാരിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്   

4 /5

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ ഹരം പിടിപ്പിച്ചിരിയ്ക്കുകയാണ്.   

5 /5

  തന്‍റെ ബോൾഡ് ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമാണ്.  ശ്വേതയുടെ ആരാധകർ എപ്പോഴും അവളെ ഒരു നോക്ക് കാണാനുള്ള  ആകാംക്ഷയിലാണ്

You May Like

Sponsored by Taboola