Shukra Rashiparivartan 2024: ജ്യോതിഷമനുസരിച്ച് ശുക്രൻ ജൂലൈ 7 ന് പുലർച്ചെ 04:31 ഓടെ മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്ക് സംക്രമിക്കും. ഇവിടെ 24 ദിവസം തുടരും.
Venus Transit: ജ്യോതിഷത്തിൽ ഒരു ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പോകുന്നതിനെ ഗ്രഹസംക്രമണം എന്നാണ് പറയുന്നത്.
ജ്യോതിഷത്തിൽ ഒരു ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പോകുന്നതിനെ ഗ്രഹസംക്രമണം എന്നാണ് പറയുന്നത്.
ഇതിന്റെ പരിണാമം എല്ലാ രാശികളിലും പലതരത്തിൽ ബാധിക്കും. ചിലർക്ക് ഇതിലൂടെ ജീവിതത്തിൽ നല്ലൊരു വഴിത്തിരിവുണ്ടാകും.
വരുന്ന ജൂലൈ 7 ന് ശുക്രൻ രാശിമാറും. ശുക്രനെ ഗ്രഹങ്ങളുടെ സൗന്ദര്യം, കല, ധനം, ആനന്ദം, ശൃഗാരം, വിവാഹം എന്നിവയുടെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്.
ജാതകത്തിൽ ശുക്രന്റെ സ്വാധീനം അവരുടെ ജീവിതത്തിൽ പ്രഭാവം കൊണ്ടുവരും. എങ്കിലും ഈ 2 രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ. ആ രാശികൾ ഏതൊക്കെ അറിയാം...
മകരം (Capricorn): ശുക്രന്റെ ഈ രാശിമാറ്റം മകര രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ സമയം ജീവിതത്തിൽ പ്രണയം വർധിക്കും, പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും, ജോലി സ്ഥലത്ത് നേട്ടമുണ്ടാകും ഒപ്പം വ്യാപാരത്തിലും.
മീനം (Pisces): ജൂലൈ മാസം മീന രാശിക്കാർക്ക് കിടു നേട്ടങ്ങൾ നൽകുന്ന മാസമാണ്. ഈ സമയം ഇവരുടെ പ്രണയബന്ധങ്ങൾ പൊലിക്കും, പങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കുവെയ്ക്കാൻ സഹായിക്കും, വിവാഹ ജീവിതം നല്ല രീതിയിൽ മുന്നേറും, കോടതി കാര്യങ്ങളിൽ നിന്നും വിജയം, ധനനേട്ടം എന്നിവയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)