Shivada: എന്ത് ക്യൂട്ടാ..! ശിവദയുടെ പുത്തൻ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ശിവദ. ശ്രീലേഖ എന്നായിരുന്നു നടിയുടെ യഥാർത്ഥ പേര്.

Shivada latest photos: കേരള കഫേ (2009) എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 

1 /6

1986 ഏപ്രിൽ 23ന് തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ശിവദ ജനിച്ചത്.   

2 /6

ശിവദയ്ക്ക് അഞ്ച് വയസുള്ളപ്പോൾ കുടുംബം തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെ അങ്കമാലിയിലേക്ക് താമസം മാറ്റി. 

3 /6

ആദ്യ ചിത്രത്തിന് ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു.   

4 /6

ഫാസിൽ സംവിധാനം ചെയ്ത 'ലിവിംഗ് ടു ഗെദർ' എന്ന ചിത്രത്തിൽ നായികയായാണ് ശിവദ തിരിച്ചുവന്നത്.  

5 /6

കേരള കഫേ, പതിനൊന്നിൽ വ്യാഴം, സുസുസുധി വാത്മീകം എന്നീ ചിത്രങ്ങളിലെ ശിവദയുടെ പ്രകടനം ശ്രദ്ധേയമായി.   

6 /6

ഏത് കഥാപാത്രമായാലും തന്റേതായ ഒരു ശൈലി കൊണ്ടുവരാൻ ശിവദയ്ക്ക് സാധിക്കാറുണ്ട്.  

You May Like

Sponsored by Taboola