Shani Uday 2023: 5 ദിവസത്തിനുള്ളിൽ ശനിയുടെ ഉദയം, ഈ രാശിക്കാരുടെ ഭാ​ഗ്യം മിന്നി തിളങ്ങും

കുംഭം രാശിയിൽ ഉദിക്കുന്ന ശനി എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരും. എന്നാൽ ഇത് 3 രാശികളിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തും. 

ഏറ്റവും ശക്തമായ ഗ്രഹമായി ശനിയെ കണക്കാക്കുന്നു. ശനി ഒരു വ്യക്തിയുടെ പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുന്നു. ഇത് ഏത് രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം. ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. ജനുവരി 30ന് അസ്തമിച്ച ശനി 2023 മാർച്ച് 06 ന് രാത്രി 11.36 ന് കുംഭത്തിൽ ഉദിക്കും. ശനിയുടെ സ്വാധീനം മൂലം ഈ രാശിക്കാരുടെ കരിയർ പുതിയ ഉയരങ്ങളിലെത്തും. ഏതൊക്കെ രാശിക്കാർക്ക് ഇത് ​ഗുണം ചെയ്യുമെന്ന് നോക്കാം. 

 

1 /3

മേടം: കുംഭത്തിൽ ശനി ഉദിക്കുന്നത് മേടം രാശിക്കാർക്ക് അനുകൂലമായിരിക്കും. ജോലിയിൽ നിരവധി നേട്ടങ്ങൾ ലഭിക്കും. ജോലിയിലോ ബിസിനസിലോ നിങ്ങൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അതെല്ലാം മാറും.  

2 /3

ഇടവം: ഇടവം രാശിക്കാർക്ക് ഈ സമയം അത്ഭുതകരമായിരിക്കും. ഈ കാലയളവിൽ, ജോലിയിലും ബിസിനസിലും അനുകൂലമായ ഫലങ്ങൾ ലഭിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.    

3 /3

മകരം: തൊഴിലിലും ബിസിനസിലും നല്ല ഫലങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതിയും ശക്തിപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola