Shalin Zoya : കാഷ്വൽ ഡ്രെസ്സിൽ ക്യൂട്ടായി ശാലിൻ സോയ; ചിത്രങ്ങൾ കാണാം

1 /4

കാഷ്വൽ ഡ്രെസ്സിൽ ക്യൂട്ടായി എത്തി പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ശാലിൻ സോയ

2 /4

താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡിങായി മാറിയിരിക്കുന്നത്.  

3 /4

ഇപ്പോൾ മലയാള സിനിമ രംഗത്ത് സജീവമായ താരം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്

4 /4

മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ് ശാലിൻ സോയ

You May Like

Sponsored by Taboola