Kriti Sanon: കളര്‍ഫുള്‍ സാരി, സ്റ്റൈലിഷ് ബ്ലൗസ്, കൃതി സനോന്‍റെ ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡില്‍ അരങേറ്റം കുറിച്ച് ചുരുങ്ങിയ സമയം കൊണ്ട് മുന്‍നിര താരനിരയിലേയ്ക്ക് ഉയര്‍ന്ന താരമാണ്  കൃതി സനോന്‍.  

Kriti Sanon Latest Pics: ബോളിവുഡില്‍ അരങേറ്റം കുറിച്ച് ചുരുങ്ങിയ സമയം കൊണ്ട് മുന്‍നിര താരനിരയിലേയ്ക്ക് ഉയര്‍ന്ന താരമാണ്  കൃതി സനോന്‍.  

1 /5

അഭിനയവും താരത്തിന്‍റെ  ഫാഷനും സ്റ്റൈലും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.  ഇത്തവണയും കൃതി തന്‍റെ സ്‌റ്റൈലിലൂടെ ആരാധകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. 

2 /5

ഇത്തവണ കൃതി സാരിയണിഞ്ഞാണ് എത്തിയത്.  കളര്‍ഫുള്‍ സാരിയും ഒപ്പം സ്റ്റൈലിഷ് ബ്ലൗസുമാണ് താരം ധരിച്ചിരുന്നത്. 

3 /5

 സ്‌ട്രാപ്പ്‌ലെസ് പ്ലംഗിംഗ് ബ്ലൗസും കളര്‍ഫുള്‍ ക്രേപ്പ്  സാരിയും ധരിച്ചെത്തിയ കൃതി വളരെ മനോഹരിയായി കാണപ്പെട്ടു.  സാരിയിൽ താരത്തിന്‍റെ ചിത്രങ്ങള്‍ ഏറെ പെട്ടന്നാണ് വൈറലായി മാറിയത്. 

4 /5

 കൃതി സനോന്‍റെ പുതിയ ബോൾഡ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുകയാണ്. ഹോളി ആഘോഷം ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് കൃതി എത്തിയത്.    

5 /5

കൃതി സനോന്‍റെ  അടുത്ത ചിത്രം വരുൺ ധവനൊപ്പം ‘ഭേഡിയ’യാണ്.   താരങ്ങള്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ്.  'ഭേഡിയ'യിലെ കൃതിയുടെ കഥാപാത്രം താരത്തിന്‍റെ മറ്റ് സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.  

You May Like

Sponsored by Taboola