sbi apprentice exam date 2020-21: എസ്.ബി.ഐയിൽ 6000 ഒഴിവുകൾ, വേഗത്തിൽ അപേക്ഷിക്കണം

1 /3

എസ്.ബി.ഐയിൽ 6000 അപ്രൻറീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒാൺ ലൈനായാണ് സമർപ്പിക്കേണ്ടത്. https://nsdcindia.org/apprenticeship,https://apprenticeshipindia.org,http://bfsissc.com,https://bank.sbi/careers https://www.sbi.co.in/ careers

2 /3

അപേക്ഷകർ www.sbi.co.in/careers  വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം 20 വയസ്സ് മുതൽ 28 വയസ്സ് വരെയുള്ളവർക്കാണ് അവസരം

3 /3

അപേക്ഷകർക്ക് അംഗീകൃത സർവ്വകലാശാല ബിരുദമാണ്  വേണ്ടുന്ന യോഗ്യത. ഒാൺലൈൻ എഴുത്തു പരീക്ഷയുടെയും പ്രാദേശിക ഭാഷ ടെസ്റ്റിൻറെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്

You May Like

Sponsored by Taboola