Saniya Iyyappan : നസ്രിയക്ക് പിന്നാലെ ദുബൈയിൽ സ്കൈഡൈവിങ് ചെയ്ത് സാനിയ ഇയ്യപ്പനും ; ചിത്രങ്ങൾ കാണാം

1 /4

ദുബൈയിൽ സ്കൈ ഡൈവിങ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

2 /4

ഇതിന് മുമ്പ് ദുബൈയിൽ സ്കൈ ഡൈവിങ് ചെയ്യുന്ന ചിത്രങ്ങൾ നസ്രിയയും പങ്കുവെച്ചിരുന്നു.

3 /4

ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് സാനിയ ഇയ്യപ്പൻ അഭിനയ രംഗത്തേക്ക് എത്തിയത്.

4 /4

നിവിൻ പോളിക്ക് ഒപ്പമുള്ള സാറ്റർഡേ നൈറ്റാണ് സാനിയയുടേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം.  

You May Like

Sponsored by Taboola