Saniya Iyyappan : "ഇതെന്താ മത്സ്യകന്യകയോ"; സാനിയ ഇയ്യപ്പന്റെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

1 /4

മത്സ്യകന്യകയെ പോലെ ഫിഷ്ക്കട്ട് സ്കർട്ടിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് പ്രിയതാരം  സാനിയ ഇയ്യപ്പൻ  

2 /4

കഹാനി സ്റ്റോറീസ് ഇൻ ത്രെഡിസ് ഡിസൈൻ ചെയ്ത ഡ്രസ്സ് അണിഞ്ഞാണ് താരം എത്തിയത്.  

3 /4

ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് സാനിയ ഇയ്യപ്പൻ അഭിനയ രംഗത്തേക്ക് എത്തിയത്.

4 /4

നിവിൻ പോളിക്ക് ഒപ്പമുള്ള സാറ്റർഡേ നൈറ്റാണ് സാനിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം

You May Like

Sponsored by Taboola