Saniya Iyyappan: ഡിസൈനർ ലെഹങ്കയിൽ അതിസുന്ദരിയായി സാനിയ: ചിത്രങ്ങൾ കാണാം

അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്.

Saniya Iyyappan: മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുമുണ്ട്.

 

1 /7

2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

2 /7

ഡാൻസ് റിയാലിറ്റി ഷോകളിലൂടെ സാനിയ പ്രശസ്തി നേടി. 

3 /7

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. 

4 /7

അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. 

5 /7

വസ്ത്രധാരണത്തിന്റെ പേരിൽ സാനിയ പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാവാറുണ്ട്.

6 /7

വിമർശനങ്ങൾ ഉണ്ടാകുമെങ്കിലും സാനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് ആരാധകർ ഏറെയാണ്.  

7 /7

ഡാൻസിലും അഭിനയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

You May Like

Sponsored by Taboola