Saniya Iyappan : രാജസ്ഥാനിൽ രാജകുമാരിയെ പോലെ സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ കാണാം

1 /4

രാജസ്ഥാനിലെ ജയ്‌പൂർ ആംബർ ഫോർട്ടിന്റെ പശ്ചാത്തലത്തിൽ അതിസുന്ദരിയായ ഒരുങ്ങി എത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറുകയായിരുന്നു സാനിയ. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola