Samyuktha: 'ഒരു സ്വപ്നജീവി...അതാണ് അവൾ!' പുത്തൻ ചിത്രങ്ങളുമായി സംയുക്ത

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സംയുക്ത. സംയുക്ത എന്ന പേര് കേൾക്കുമ്പോൾ തന്നെ തീവണ്ടി എന്ന ചിത്രമാണ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത്. തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനമാണ് പ്രേക്ഷക മനസിൽ സ്ഥാനം നേടാൻ സംയുക്തയെ സഹായിച്ചത്. ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ താരങ്ങളിൽ ഒരാളാണ് സംയുക്ത. 

 

Samyuktha latest photos: ഇപ്പോൾ സംയുക്ത പങ്കുവെച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 'ഒരു സ്വപ്നജീവി...അതാണ് അവൾ' എന്ന ക്യാപ്ഷനാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. 

1 /6

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംയുക്തയ്ക്ക് കഴിഞ്ഞു. 

2 /6

വളരെ അപ്രതീക്ഷിതമായാണ് സംയുക്ത അഭിനയ രം​ഗത്തേയ്ക്ക് കടന്നു വന്നത്. 

3 /6

വളരെ മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സംയുക്തയുടെ ചിത്രങ്ങൾ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ സംയുക്തയെ കവര്‍ ഗേളായി ക്ഷണിച്ചു. ഇതാണ് സിനിമയിലയ്ക്കുള്ള വാതിൽ തുറന്നത്. 

4 /6

2016ല്‍ പുറത്തിറങ്ങിയ പോപ്പ് കോണ്‍ ചിത്രത്തിലൂടെയാണ് സംയുക്ത അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. 

5 /6

ആദ്യ സിനിമയിൽ അവസരം ലഭിക്കുമ്പോൾ സംയുക്ത എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. 

6 /6

മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സംയുക്ത അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. 

You May Like

Sponsored by Taboola