Samyuktha: ബ്ലാക്ക് ബ്യൂട്ടിയായി സംയുക്ത; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത. തീവണ്ടി എന്ന ചിത്രമാണ് സംയുക്തയുടെ കരിയറിൽ വഴിത്തിരിവായത്. 

 

Samyuktha latest photos: മോഡലിം​ഗ് രം​ഗത്ത് നിന്നാണ് സംയുക്ത സിനിമയിലെത്തിയത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സംയുക്ത അഭിനയിച്ചു കഴിഞ്ഞു. 

1 /5

എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് സംയുക്ത ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. 

2 /5

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലാണ് സംയുക്ത ആദ്യമായി അഭിനയിക്കുന്നത്. 

3 /5

ലില്ലി റിലീസാകുന്നതിന് മുമ്പേ തിയേറ്ററുകളിലെത്തിയത് തീവണ്ടി എന്ന ചിത്രമായിരുന്നു. 

4 /5

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലെ നായികയും സംയുക്ത ആയിരുന്നു.

5 /5

ആണും പെണ്ണും, വെള്ളം, വുള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 2020ലെ മികച്ച നടിയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് സംയുക്ത സ്വന്തമാക്കിയിട്ടുണ്ട്. 

You May Like

Sponsored by Taboola