Samyuktha: എന്തൊരഴക്..എന്തൊരു ഭംഗി..! പച്ചയിൽ മനം കവർന്ന് സംയുക്ത

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയയ നടിയാണ് സംയുക്ത. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയായി സംയുക്ത മാറി. 

 

Samyuktha latest photo: മലയാളത്തിൽ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംയുക്തയ്ക്ക് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ പോപ്പ് കോണ്‍ ചിത്രത്തിലൂടെയാണ് സംയുക്ത അരങ്ങേറ്റം കുറിച്ചത്. 

1 /6

തീവണ്ടി എന്ന ചിത്രവും ജീവാംശമായ് എന്ന ഗാനവുമാണ് സംയുക്തയെ പ്രേക്ഷക മനസിൽ സ്ഥാനം നേടാൻ സഹായിച്ചത്.  

2 /6

എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് സംയുക്തയെ തേടി സിനിമയിൽ അവസരം എത്തുന്നത്. 

3 /6

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങൾ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ സംയുക്തയെ കവര്‍ ഗേളായി ക്ഷണിച്ചു. ഇതിലൂടെയാണ് പോപ്പ് കോൺ എന്ന ചിത്രത്തിൽ സംയുക്തയ്ക്ക് അവസരം ലഭിച്ചത്. 

4 /6

തിരക്കേറിയ താരമാണെങ്കിലും സോഷ്യൽ മീഡിയയിലും സംയുക്ത സജീവമാണ്.

5 /6

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 

6 /6

സംയുക്ത പങ്കുവെയ്ക്കുന്ന പുത്തൻ ചിത്രങ്ങൾ അതിവേഗമാണ് വൈറലാകുന്നത്. 

You May Like

Sponsored by Taboola