സംയുക്ത മേനോന്റെ സ്റ്റൈലിഷ് ലുക്ക് വൈറലാകുന്നു, ചിത്രങ്ങൾ കാണാം...

ബോൾഡ് റോളുകളിലൂടെയും മറ്റ് കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നായികയാണ് സംയുക്ത മേനോൻ. പോപ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് സംയുക്ത മേനോൻ.  മാത്രമല്ല അതിലൂടെ കൂടുതൽ അവസരങ്ങളും താരത്തിന് ലഭിച്ചു.

ഇപ്പോൾ അഭിനയരംഗത്തും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുകയാണ് സംയുക്ത മേനോൻ. ലില്ലിയിലും നായികാപ്രാധാന്യം നിറഞ്ഞ ഒരു കഥാപാത്രത്തെ സംയുക്ത അവിസ്മരണീയമാക്കി. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ' യാണ് സംയുക്തയുടെ പുതിയ ചിത്രം. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്. ഇൻസ്റ്റാഗ്രാമിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്. ടിജോ ജോണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola