Sameera Reddy: സാരിയിൽ കിടിലൻ ലുക്കിൽ സമീറ റെഡ്ഡി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് സമീറ റെഡ്ഡി. 2002ൽ പുറത്തിറങ്ങിയ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ഹിന്ദി ചിത്രത്തിലാണ് സമീറ ആദ്യമായി അഭിനയിച്ചത്. 

 

Sameera Reddy latest photos: മുസാഫിർ (2004) എന്ന ചിത്രത്തിലെ സമീറയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ സിനിമയിൽ സമീറയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു.

1 /6

തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ സമീറ അഭിനയിച്ചു.

2 /6

2008ൽ പുറത്തിറങ്ങിയ വാരണം ആയിരം എന്ന ചിത്രമാണ് സമീറയുടെ കരിയറിൽ വഴിത്തിരിവായത്. 

3 /6

പ്രായം കൂടുംതോറും സമീറയുടെ സൗന്ദര്യവും കൂടി വരികയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്.

4 /6

സൗന്ദര്യത്തെ കുറിച്ചുള്ള പരമ്പരാഗതമായ കാഴ്ചപ്പാടുകൾ സമീറ പലപ്പോഴും പൊളിച്ചടുക്കിയിട്ടുണ്ട്. 

5 /6

നരച്ച മുടിയും മേക്കപ്പില്ലാത്ത മുഖവുമായി എത്തി സമീറ ആരാധകരെ അമ്പരപ്പിക്കാറുണ്ട്.

6 /6

മലയാളത്തിൽ മോഹൻലാൽ നായകനായെത്തിയ ഒരു നാൾ വരും എന്ന ചിത്രത്തിലും സമീറ ശ്രദ്ധേമായ വേഷം ചെയ്‌തു. 

You May Like

Sponsored by Taboola