Rorschach Movie : ലൂക്ക് ആന്റണിയുടെ ലോകം; ചിത്രങ്ങൾ പങ്കുവെച്ച് മമ്മൂട്ടി

1 /4

 മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സിനിമയായ റോഷാക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്.

2 /4

ഇപ്പോൾ സിനിമയിലെ ചില സ്റ്റില്ലുകൾ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. ലൂക്ക് ആന്റണിയുടെ ലോകം എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

3 /4

മമ്മൂട്ടി തന്റെ അഭിനയ കരിയറിൽ ഇത്രയും നാളും അവതരിപ്പിക്കാത്ത ഒരു വേഷമാണ് റോഷാക്കിലേതെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ

4 /4

കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ജോണറുമായി നിസാം ബഷീർ എത്തിയപ്പോൾ മലയാളികൾ ഇന്ന് വരെ കാണാത്ത പുതിയ ദൃശ്യ ശബ്ദ ഭംഗി റോഷാക്കിലൂടെ നേടിയെടുത്തു.

You May Like

Sponsored by Taboola