വിവാഹബന്ധം വിവാദമാകവേ, TMC MP നുസ്രത്ത് ജഹാന്‍റെ ( Nusrat Jahan) കാമുകനുമൊത്തുള്ള Romantic Photos വൈറല്‍...

ഭർത്താവ് നിഖിൽ ജെയിനുമായുള്ള വിവാദത്തെ തുടർന്ന് TMC MPയും നടിയുമായ നുസ്രത്ത് ജഹാൻ  ( Nusrat Jahan) ഈ ദിവസങ്ങളിൽ വാർത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.   വിവാദം കനത്തപ്പോള്‍  വിവാഹ ബന്ധം നിയമവിരുദ്ധമാണെന്നും  അത് വെറുമൊരു Live in realtion ആണെന്നും നുസ്രത്ത് ജഹാൻ  ( Nusrat Jahan) പറയുകയുണ്ടായി.  

ഭർത്താവ് നിഖിൽ ജെയിനുമായുള്ള വിവാദത്തെ തുടർന്ന് TMC MPയും നടിയുമായ നുസ്രത്ത് ജഹാൻ  ( Nusrat Jahan) ഈ ദിവസങ്ങളിൽ വാർത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.   വിവാദം കനത്തപ്പോള്‍  വിവാഹ ബന്ധം നിയമവിരുദ്ധമാണെന്നും  അത് വെറുമൊരു Live in realtion ആണെന്നും നുസ്രത്ത് ജഹാൻ  ( Nusrat Jahan) പറയുകയുണ്ടായി.  

ഇതിനിടെ നുസ്രത്ത് ജഹാനും  BJP നേതാവും നടനുമായ  യഷ് ദാസ് ഗുപ്തയുമൊത്തുള്ള (Yash Das Gupta) romantic photos വൈറലാവുകയാണ്.

1 /6

നുസ്രത്ത് ജഹാൻ  ( Nusrat Jahan) BJP നേതാവ് യഷ് ദാസ് ഗുപ്തയും   (Yash Das Gupta) തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്   

2 /6

നുസ്രത്ത് ജഹാനും  ( Nusrat Jahan)BJP നേതാവ് യഷ് ദാസ് ഗുപ്തയും   (Yash Das Gupta) ഒട്ടേറെ പ്രൊജക്റ്റുകള്‍ ഒരുമിച്ച് ചെയ്തവരാണ്. 

3 /6

അതിനിടെ , നുസ്രത്ത് ജഹാൻ  ( Nusrat Jahan) ഗര്‍ഭിണിയാണ് എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ്  നിഖിൽ ജെയിന്‍ ഈ വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു   

4 /6

ഭര്‍ത്താവുമായുള്ള വിവാദം കനത്തപ്പോള്‍  വിവാഹ ബന്ധം നിയമവിരുദ്ധമാണെന്നും  അത് വെറുമൊരു Live in realtion ആണെന്നും നുസ്രത്ത് ജഹാൻ  ( Nusrat Jahan) പറയുകയുണ്ടായി.    

5 /6

കഴിഞ്ഞ 6 മാസത്തിലേറെയായി  നുസ്രത്ത് ജഹാനും  ( Nusrat Jahan)ഭർത്താവ് നിഖിൽ ജെയിനും വേര്‍പിരിഞ്ഞു താമസിയ്ക്കുകയാണ്.  നുസ്രത്ത് ജഹാനും യഷ് ദാസ് ഗുപ്തയും തമ്മില്‍  പ്രണയമാണ് എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്.  

6 /6

യഷ് ദാസ് ഗുപ്ത    (Yash Das Gupta) ബംഗാളിൽ നിന്നുള്ള ഒരു ജനപ്രിയ നടനാണ്.  2021ൽ നടന്ന ബംഗാള്‍ നിയമസഭ  തിരഞ്ഞെടുപ്പിൽ  BJP സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.

You May Like

Sponsored by Taboola