Ritu Varma: ഹോട്ട് ലുക്കിലെത്തി ഋതു വർമ്മ, ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

1 /6

നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ പലതും ചെയ്ത നടിയാണ് ഋതു വർമ്മ

2 /6

തെലുങ്കിലെ ബാദ്ഷായണ് താരത്തിൻറെ ആദ്യ ചിത്രം

3 /6

ഹൈദരാബാദിലാണ് റിതുവർമ്മ ജനിച്ചതും വളർന്നതും 

4 /6

ഭോപ്പാലിലായിരുന്നു ജീവിതത്തിലെ ഭൂരിഭാഗവും താരം ചിലവഴിച്ചത്

5 /6

അനുകോകുന്ദ എന്ന തെലുങ്ക് ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയാണ് വർമ്മ പ്രശസ്തിയിലേക്ക് ഉയർന്നത്

6 /6

ഏഴ് തമിഴ് ചിത്രങ്ങളടക്കം 30-ൽ പരം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്

You May Like

Sponsored by Taboola