Rishabh Pant accident: അപകടത്തിൽപ്പെട്ട് കത്തിയമർന്ന് റിഷഭ് പന്തിന്റെ കാർ- ചിത്രങ്ങൾ

വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റർ റിഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാർ ഹരിയാനയിലെ റൂർക്കിക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. മെഴ്‌സിഡസ് ബെൻസ് ജിഎൽസി റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന് അൽപ്പസമയത്തിനുള്ളിൽ കാറിന് തീപിടിച്ചു. നിലവിൽ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ് റിഷഭ് പന്ത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

  • Dec 30, 2022, 14:37 PM IST
1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola