Rima Kallingal: സാരിയിൽ വെറൈറ്റി ലുക്കുമായി റിമ കല്ലിങ്കൽ

Courtesy: Rima kallingal /Instagram

ക്രീം, ഗോൾഡൻ ആൻഡ് ഗ്രീൻ കോമ്പിനേഷൻ ഉള്ള സാരിയാണ് താരം ധരിച്ചത്.

 

1 /5

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെയാണ് കല്ലിങ്കൽ മലയാളം സിനിമ മേഖലയിലേക്ക് വരുന്നത്.  

2 /5

പിന്നീട് ലാൽ ജോസ് ചിത്രമായ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു.  

3 /5

 ജേണലിസം ബിരുദധാരിയായ 2008 മിസ്സ്‌ കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.  

4 /5

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ സിനിമകളിലെ അഭിനയത്തിന് റിമയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.  

5 /5

ഏറ്റവും ഒടുവിൽ റിമയുടെ ചിത്രം നീല വെളിച്ചമാണ്. ഭാർഗവീനിലയത്തിന്റെ രണ്ടാം ഭാഗമായി ചിത്രീകരിച്ച സിനിമയിൽ ഭാർഗവി എന്ന കഥാപാത്രം തന്നെയാണ് റിമ അഭിനയിച്ചത്.

You May Like

Sponsored by Taboola