Rima Kallingal: 'ഭാർ​​ഗ്ഗവി'യുടെ പ്രണയ ഭാവങ്ങൾ വിട്ടുമാറാതെ റിമ; കിടിലൻ ചിത്രങ്ങൾ കാണാം

വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടിയാണ് റിമ കല്ലിങ്കൽ. അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് റിമ.

2008-ലെ മിസ് കേരള മത്സരത്തിൽ റിമയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ജേർണലിസത്തിൽ ബിരുദധാരിയായ റിമ മികച്ച നർത്തകി കൂടിയാണ്. 

1 /7

റിമ കുട്ടിക്കാലം മുതൽ തന്നെ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുണ്ട്.

2 /7

കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു.

3 /7

2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. 

4 /7

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിമിയെ തേടിയെത്തി. 

5 /7

2013ൽ  സംവിധായകൻ ആഷിഖ് അബുവുമായി റിമ വിവാഹിതയായി.

6 /7

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നീലവെളിച്ചം എന്ന ചിത്രത്തിലൂടെയാണ് റിമ തിരിച്ചെത്തിയത്. 

7 /7

ഭാർ​ഗവി എന്ന യക്ഷിയുടെ കഥാപാത്രം അതിമനോ​ഹരമായാണ് റിമ അവതരിപ്പിച്ചത്. 

You May Like

Sponsored by Taboola