Keerthy Suresh: ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തെന്നിന്ത്യയിലെ തിരക്കേറിയ മുൻനിര നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമ്മാതാവ് ജി.സുരേഷ് കുമാറിന്റെയും
മകളാണ് കീർത്തി. 

 

Keerthy Suresh latest photos: ബാലതാരമായാണ് കീർത്തി സിനിമയിലെത്തിയത്. 2000ൽ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന ചിത്രത്തിലാണ് കീർത്തി സുരേഷ്. തുടർന്ന് അച്ഛനെയാണ് എനിക്ക് ഇഷ്ടം (2001), കുബേരൻ (2002) എന്ന ചിത്രത്തിങ്ങളിൽ അഭിനയിച്ചു. 

1 /7

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത മോ​ഹൻലാൽ ചിത്രം ​ഗീതാഞ്ജലി (2013)യിലൂടെയാണ് കീ‍ർത്തി അഭിനയ രം​ഗത്തേയ്ക്ക് തിരിച്ചെത്തിയത്. 

2 /7

സിനിമയിലെത്തുന്നതിന് മുമ്പ് ടെലിവിഷൻ സീരിയലുകളിൽ കീ‍ർത്തി അഭിനയിച്ചിരുന്നു.

3 /7

സന്താനഗോപാലം, ഗൃഹനാഥൻ, കൃഷ്ണകൃപാസാഗരം തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലാണ് കീ‍ർത്തി അഭിനയിച്ചത്. 

4 /7

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും നിറസാന്നിദ്ധ്യമാണ് കീർത്തി.

5 /7

കീർത്തിയുടെ അഭിനയത്തിനും സൗന്ദര്യത്തിനും വസ്ത്രധാരണത്തിനുമെല്ലാം ആരാധകർ ഏറെയാണ്. 

6 /7

സിനിമാ തിരക്കുകൾക്കിടയിലും ഏറ്റവും പുതിയ ഫാഷൻ രീതികൾ പിന്തുടരാൻ കീർത്തി പതിവായി ശ്രദ്ധിക്കാറുണ്ട്. 

7 /7

സമൂഹ മാധ്യമങ്ങളിൽ കീർത്തി പങ്കുവെക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

You May Like

Sponsored by Taboola