കിടിലം മേക്കോവറിൽ Rekha Ratheesh, ചിത്രങ്ങൾ കാണാം...

സീരിയൽ ആരാധകരുടെ ഇഷ്ടതാരമാണ് രേഖ രതീഷ് (Rekha Ratheesh).  പരസ്പരം എന്ന സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധനേടിയത്.  തന്റെ വിവാഹങ്ങൾ എല്ലാം സമ്പൂർണ്ണ പരാജയമായിരുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും സീരിയലിൽ താരം ഒരു ഉത്തമയായ ഭാര്യയാണ്.   

ഒരുകാലത്ത് സിനിമയിൽ തിളങ്ങിനിന്ന താരം പിന്നീട് സിനിമയിൽ നിന്നും ഒഴിവായി നിന്നിരുന്നു.  ശേഷം സീരിയലിലൂടെ പ്രേക്ഷക പ്രിയങ്കരിയാകുകയായിരുന്നു.  താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്.   ആ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.  മെലിഞ്ഞു സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola