Maruti Omni Ev| ഇതാണോ പുതിയ മാരുതി ഒമിനി, ഡിസൈൻ കണ്ട് അമ്പരക്കേണ്ട

മാരുതി ഇതുവരെയും ഒമിനിയുടെ തിരിച്ച് വരവ് സംബന്ധിച്ച് സ്ഥിരീകരണങ്ങൾ നൽകിയിട്ടില്ല

ഉത്പാദനം നിർത്തിയെങ്കിലും മാരുതി ഒമിനി ഇപ്പോഴും ആരാധകരുടെ പ്രിയ വാഹനം തന്നെയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചില ചിത്രങ്ങളാണ് ഒമിനിയുടെ തിരിച്ച് വരവെന്ന് ആരാധകരെ ചിന്തിപ്പിച്ചത്. ഒരു വിദ്യാർഥി വരച്ച മാരുതി ഒമിനിയുടെ പുതിയ ഡിസൈനാണ് ഇതിന് കാരണമായത്.

ഭാവിയിലെ ഒമിനി എങ്ങിനെ എന്നായിരുന്നു ഡിസൈനിൽ. എന്നാൽ മാരുതി ഇതുവരെയും ഒമിനിയുടെ തിരിച്ച് വരവ് സംബന്ധിച്ച് സ്ഥിരീകരണങ്ങൾ നൽകിയിട്ടില്ല.

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola