Lakshmi Gopalaswamy|ലക്ഷ്മി ഗോപാല സ്വാമിയുടെ വിവാഹ വാർത്തക്ക് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

1 /5

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തുടരുന്ന തൻറെ വിവാഹ വിവാദങ്ങൾക്ക് ലക്ഷ്മി ഗോപാലസ്വാമി തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ് Credit: Lakshmi Gopalaswamy/ Instagram

2 /5

തൻറെ വിവാഹവുമായി പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നല്ല അടിസ്ഥാന രഹിതം എന്നാണ് താരം വ്യക്തമാക്കിയത്. മുകേഷിനെയും ഇടവേള ബാബുവിനെയും വരെ ചേർത്ത് കഥകളിറങ്ങിയിരുന്നു Credit: Lakshmi Gopalaswamy/ Instagram

3 /5

വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പ്രചരിപ്പിക്കുന്നവരുടെ മാനസികാവസ്ഥ അറിയില്ലെന്നുമാണ് താരം പറഞ്ഞത്. Credit: Lakshmi Gopalaswamy/ Instagram

4 /5

പലതരത്തിലുള്ള വിവാദങ്ങളാണ് പ്രചരിച്ചിരുന്നത് Credit: Lakshmi Gopalaswamy/ Instagram

5 /5

താരം തന്നെ വിവാദങ്ങൾക്കെല്ലാം വ്യക്തത വരുത്തിയിരിക്കുകയാണ് Credit: Lakshmi Gopalaswamy/ Instagram

You May Like

Sponsored by Taboola