Aishwarya Lekshmi| ആ തേങ്ങയും ഉടയ്ക്കാൻ പോവുകയാണ്-ഐശ്വര്യ ലക്ഷ്മി പറയുന്നു

തേങ്ങ ഉടയ്ക്കുകയാണ് സുഹൃത്തുക്കളെ ഇനി നിങ്ങൾ കണ്ടിട്ട് കാര്യം പറയു

പത്തിൽ താഴെ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളത്തിന് ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. ഏറ്റവും പുതിയതായി താരത്തിൻറേതായി ഇറങ്ങുന്ന അർച്ചന 31 നോട്ട് ഒൌട്ട് എന്ന ചിത്രത്തിൻറെ ടീസർ ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു.  തേങ്ങ ഉടയ്ക്കുകയാണ് സുഹൃത്തുക്കളെ ഇനി നിങ്ങൾ കണ്ടിട്ട് കാര്യം പറയു എന്ന കുറിപ്പിലാണ് തൻറെ പുതിയ ചിത്രത്തിൻറെ ടീസർ റിലീസ് ഐശ്വര്യ പങ്ക് വെച്ചത്.

 

1 /5

2 /5

3 /5

4 /5

ഐശ്വര്യ ലക്ഷ്മി/Instagram

5 /5

ഐശ്വര്യ ലക്ഷ്മി/Instagram

You May Like

Sponsored by Taboola