Rashmika Mandanna: ഇന്ത്യന്‍ കൗച്ചര്‍ വീക്കില്‍ ചുവന്ന ലെഹംഗയില്‍ തിളങ്ങി രശ്മിക മന്ദാന, ചിത്രങ്ങള്‍ കാണാം

ഇന്ത്യന്‍ കൗച്ചര്‍ വീക്കിന്‍റെ 15-ാമത് എഡിഷൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.  ഇക്കുറി സൗത്ത് സെന്‍സേഷന്‍ രശ്മിക മന്ദാനയാണ് ഫാഷന്‍ ഷോയില്‍ തിളങ്ങിയത്.

ഇന്ത്യന്‍ കൗച്ചര്‍ വീക്കിന്‍റെ 15-ാമത് എഡിഷൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.  ഇക്കുറി സൗത്ത് സെന്‍സേഷന്‍ രശ്മിക മന്ദാനയാണ് ഫാഷന്‍ ഷോയില്‍ തിളങ്ങിയത്.

1 /5

ഇന്ത്യന്‍ കൗച്ചര്‍ വീക്കില്‍ ഡിസൈനര്‍ വരുണ്‍ ബാലിന്‍റെ ഫാഷന്‍ വസ്ത്ര ശേഖരങ്ങളുടെ ഷോ സ്റ്റോപ്പറായാണ് രശ്മിക മന്ദാന എത്തിയത്.   

2 /5

കാടിന്‍റെ വന്യത പ്രദർശിപ്പിക്കുന്നതായിരുന്നു ഇക്കുറി വരുണ്‍ ഒരുക്കിയ വസ്ത്ര ശേഖരങ്ങള്‍. തന്‍റെ ഷോയിലൂടെ സസ്യജന്തുജാലങ്ങളുടെ ഒരു ലോകത്തിന് പുതുജീവൻ നൽകുകയായിരുന്നു അദ്ദേഹം ചെയ്തത്. 

3 /5

തൂവലുകൾ, സീക്വിനുകൾ, സിൽക്ക്, വെൽവെറ്റ് തുടങ്ങിയവ ഉപയോഗിച്ച് വ്യത്യസ്ത ടെക്സ്ചറുകളിൽ ഒരുക്കിയ വരുണിന്‍റെ   മാന്ത്രിക ശേഖരം ഫാഷൻ പ്രേമികളെ വിസ്മയിപ്പിച്ചു.    

4 /5

എന്നാല്‍,  ഷോ സ്റ്റോപ്പറായി രശ്മിക മന്ദാന എത്തിയപ്പോഴാണ് വനം പ്രമേയമാക്കിയ  റാമ്പിന് തീപിടിച്ചത്. മനോഹരമായ ചുവന്ന എംബ്രോയ്ഡറി ചെയ്ത  ലെഹങ്ക ധരിച്ചാണ് രശ്മിക എത്തിയത്.    

5 /5

പുഷ്പ താരം രശ്മിക മന്ദാന തന്‍റെ  മില്യൺ ഡോളർ പുഞ്ചിരിയോടെ ഷോയിൽ മാജിക് ചേർക്കുകയായിരുന്നു. രശ്മികയുടെ പ്രകടനം സദസ്സിലുള്ള എല്ലാവരിലും മതിപ്പുളവാക്കി. 

You May Like

Sponsored by Taboola