Rashami Desai Festive look: സാരിയില്‍ സുന്ദരിയായി രശ്മി ദേശായി, ട്രെഡിഷണല്‍ ലുക്ക്‌ വൈറല്‍

ബിഗ് ബോസ് താരവും ഹിന്ദി സീരിയല്‍ നടിയുമായ രശ്മി ദേശായിയുടെ  ഏറ്റവും പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ  തരംഗമായിരിയ്ക്കുകയാണ്

Rashami Desai Festive look in Saree: ആരാധകരുടെ ഹൃദയ കവര്‍ന്ന് ടെലിവിഷന്‍ താരം രശ്മി  ദേശായി (Rashami Desai). 

1 /5

സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി ദേശായി തന്‍റെ വ്യക്തിജീവിതത്തിന്‍റെയും ഔദ്യോഗിക ജീവിതത്തിന്‍റെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.  എന്നാല്‍,  ഇപ്പോള്‍താരം  തന്‍റെ ട്രെഡിഷണല്‍ ലുക്കിലുള്ള  ചൂടന്‍ ചിത്രങ്ങള്‍  ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്. 

2 /5

ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള രശ്മി ദേശായിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്. ചിത്രങ്ങളില്‍ ദീപവലി ആഘോഷത്തിന്‍റെ മൂഡിലാണ് താരം എന്ന് വ്യക്തം.

3 /5

രശ്മി ദേശായിയുടെ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഈ ഫോട്ടോകളിൽ,  മെറൂൺ നിറത്തിലുള്ള  സാരിയാണ് താരം അണിഞ്ഞിരിയ്ക്കുന്നത്.  സീക്വിൻ  സാരിയ്ക്കൊപ്പം എംബ്രോയിഡറി ചെയ്ത ഷിമ്മറി ബ്ലൗസും താരം ധരിച്ചിരുന്നു.

4 /5

സോഷ്യല്‍  മീഡിയയില്‍ ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായി മാറി, ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ലൈക്‌ ചെയ്തത്.  

5 /5

രശ്മിയുടെ അടുത്ത പ്രോജക്റ്റിനെക്കുറിച്ച് പറയുകയാണ് എങ്കില്‍  ‘രാത്രി കേ യാത്രി 2’ എന്ന വെബ് സീരീസിൽ  താരം ഉടൻ പ്രത്യക്ഷപ്പെടും. ഈ പരമ്പരയിൽ രശ്മിയ്ക്കൊപ്പം ഭോജ്പുരി നടി മൊണാലിസയും പ്രത്യക്ഷപ്പെടുന്നുണ്ട്.

You May Like

Sponsored by Taboola