Ramya Nambessan: ഏഴഴകിൽ ചാലിച്ച വശ്യ ചാരുത...! രമ്യ നമ്പീശന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ നമ്പീശൻ. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

കറുപ്പ് നിറത്തിൽ ​ഗോൾഡൻ ടച്ചുള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ്. 

 

1 /5

@stylestoriesbypriyanka ൽ നിന്നാണ് മനോഹരമായ ഈ ഔട്ട്ഫിറ്റ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.   

2 /5

@bloom_by_priyanka ആണ് രമ്യയ്ക്ക് ഈ ഔട്ട്ഫിറ്റിന് അനുയോജ്യമാകുന്ന തരത്തിൽ വളരെ മനോഹരമായി മേക്കപ്പ് ചെയ്തു നൽകിയിരിക്കുന്നത്.   

3 /5

ട്രെഡീഷണൽ ലുക്കില്‌ ഒരു മോഡേൺ ടച്ച് എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് രമ്യ ഒരുങ്ങിയിരിക്കുന്നത്.   

4 /5

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് രമ്യ നമ്പീശൻ. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.   

5 /5

മോഡേൺ വസ്ത്രങ്ങളേക്കാൾ എത്തിനിക്ക് ലുക്കാണ് രമ്യ പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. 

You May Like

Sponsored by Taboola