സാരിയിൽ കിടിലം ലുക്കിൽ രമ്യ നമ്പീശൻ, ചിത്രങ്ങൾ കാണാം...

മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും അവതാരകയുമായ രമ്യ നമ്പീശന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.  താരത്തിന്റെ സാരിയിലുള്ള പുതിയ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.    

1 /5

മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും അവതാരകയുമായ രമ്യ നമ്പീശന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

2 /5

താരത്തിന്റെ സാരിയിലുള്ള പുതിയ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

3 /5

രമ്യ നബീശൻ മലയാളത്തിൽ  മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.  

4 /5

ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. 

5 /5

ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ചു.

You May Like

Sponsored by Taboola