Rakul Preet Singh: പിങ്ക് ലിനൻ സാരിയിൽ ക്യൂട്ട് ലുക്കിൽ രാകുൽ പ്രീത് സിം​ഗ്- ചിത്രങ്ങൾ

Rakul Preet Singh In Saree: തന്റെ ഫാഷൻ സെൻസിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് രാകുൽ പ്രീത് സിം​ഗ്.

  • Apr 20, 2024, 18:06 PM IST
1 /6

അനിവിലയുടെ മനോഹരമായ ബ്ലഷ് പിങ്ക് ലിനൻ സാരിയാണ് രാകുൽ പ്രീത് സിംഗ് ധരിച്ചിരിക്കുന്നത്.

2 /6

വേനൽക്കാല ഫാഷനിൽ മനോഹരിയായാണ് താരം കാണപ്പെടുന്നത്.

3 /6

2,45,000 രൂപ വിലയുള്ള ഹാൻഡ് വൂവൺ ലിനൻ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

4 /6

വേനൽക്കാലത്ത് ധരിക്കാൻ അനുയോജ്യമായ വസ്ത്രമാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

5 /6

ഓക്സിഡൈസ്ഡ് ജിമിക്കി കമ്മലാണ് താരം സാരിക്കൊപ്പം ധരിച്ചത്.

6 /6

ലളിതവും മനോഹരവുമായ മിനിമൽ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്.

You May Like

Sponsored by Taboola