Rakul Preet Singh: ബൊഹീമിയൻ രാജ്ഞിയെപ്പോലെ രാകുൽ പ്രീത്

ഹെവി എംബ്രോയ്ഡറി ചെയ്ത ഡിസൈനർ വസ്ത്രത്തിലുള്ള ചിത്രങ്ങളാണ് രാകുൽ പ്രീത് സിം​ഗ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

  • Jan 16, 2024, 17:06 PM IST
1 /6

അനാമിക ഖന്ന ഡിസൈൻ ചെയ്ത ചിത്രമാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

2 /6

രാകുൽ പ്രീത് സിംഗ് ബൊഹീമിയൻ രാജ്ഞിയെപ്പോലെ തോന്നിപ്പിക്കുന്ന അതിമനോഹര ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

3 /6

എംബ്രോയ്ഡറി ചെയ്ത ബ്രേലെറ്റും ചുറ്റുന്ന പാവാടയും അതിനെ കൂടുതൽ മനോഹരമാക്കുന്ന എംബ്രോയ്ഡറി ചെയ്ത ജാക്കറ്റുമാണ് താരം ധരിച്ചിരിക്കുന്നത്.

4 /6

തന്റെ ഫാഷൻ സെൻസിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് രാകുൽ പ്രീത് സിം​ഗ്.  

5 /6

പോണി ടെയിൽ ഹെയർസ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്.

6 /6

വസ്ത്രത്തിന് മാച്ചിങ് ആയ ആക്സസറീസും താരം തിരഞ്ഞെടുത്തു.

You May Like

Sponsored by Taboola