Rajisha Vijayan: സൂപ്പർ കൂൾ ലുക്കിൽ രജിഷ വിജയൻ: ചിത്രങ്ങൾ വൈറൽ

ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇടനെഞ്ചിൽ സ്ഥാനം നേടിയ താരമാണ് രജിഷ വിജയൻ.

Rajisha Vijayan latest photos: നോയിഡ സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടിയ രജിഷ ടെലിവിഷൻ പരിപാടികളുടെ അവതാരകയായിരുന്നു. 

1 /6

2016ൽ അനുരാഗ കരിക്കിൻ വെള്ളത്തിലെ പ്രകടനത്തിന് രജിഷ മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കി.  

2 /6

ജോർജ്ജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ്, കൊള്ള, മധുരമനോഹര മോഹം,  തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.  

3 /6

കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് രജിഷ വിജയൻ.   

4 /6

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു.   

5 /6

ധനുഷ് നായകനായ കർണ്ണൻ ആയിരുന്നു ആദ്യ തമിഴ് സിനിമ.  

6 /6

കർണ്ണനിലെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം സൂര്യയോടൊപ്പം ജയ്ഭീമിലും അഭിനയിച്ചു.

You May Like

Sponsored by Taboola