New Parliament building: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ കാണാം

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ അദ്ദേഹം പാർലമെന്റിൽ സ്ഥാപിച്ചു. 

New Parliament inguration: ഹോമത്തിനും പൂജയ്ക്കും ശേഷമാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചത്. ഇതിന് ശേഷം നടന്ന സര്‍വമത പ്രാര്‍ഥനയോടെ ആദ്യഘട്ട ചടങ്ങുകൾ പൂർത്തിയായി.

1 /6

രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയിരുന്നു. 

2 /6

ചടങ്ങുകളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഹോമം, പൂജ എന്നിവ നടത്തി. 

3 /6

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതരാണ് ഹോമം നടത്തിയത്. 

4 /6

പാര്‍ലമെന്റിനകത്ത് ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമാണ് ചെങ്കോല്‍ സ്ഥാപിച്ചത്.

5 /6

പാർലമെന്‍റ് കെട്ടിടത്തിന്‍റെ നിർമാണത്തിൽ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു.

6 /6

21 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു. 

You May Like

Sponsored by Taboola